സ്‌കൂട്ടറിന്റെ അശ്രദ്ധയും കാറിന്റെ അമിതവേഗവും; ചാത്തനൂരിനെ ഞെട്ടിച്ച അപകടം

ചാത്തന്നൂര്‍ പെട്രോള്‍ പമ്പിന് സമീപം തിരക്കുള്ള റോഡിലേക്ക് കയറി ഇരുചക്ര വാഹനമാണ് കാറുമായി കൂട്ടിയിടിച്ചത്.