ഇന്ദിരാഗാന്ദി അനുസ്മരണ പരിപാടിക്കിടെ എറണാകുളം ഡി.സി.സിയില്‍ സംഘര്‍ഷം. കൊച്ചി മേയര്‍ സൗമിനി ജെയിനിനെ മാറ്റുന്നത് സംബന്ധിച്ചുള്ള വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പരിപാടിക്കിടെ കയ്യാങ്കളിയുണ്ടായത്. മുതിര്‍ന്ന നേതാക്കളടക്കം പരിപാടിയില്‍ പങ്കെടുത്തിരുന്നു