പെരിഞ്ഞനം ആറാട്ടുകടവ് ബീച്ചിൽ വിരിഞ്ഞ 88 കടലാമക്കുഞ്ഞുങ്ങളെ കടലിൽവിട്ടു

പെരിഞ്ഞനം ആറാട്ടുകടവ് ബീച്ചിൽ വിരിഞ്ഞ 88 കടലാമക്കുഞ്ഞുങ്ങളെ കടലിൽവിട്ടു. കഴിഞ്ഞ 48 ദിവസമായി ഇവിടത്തെ മത്സ്യത്തൊഴിലാളികൾ പരിപാലിച്ചുവരുന്ന മുട്ടകളാണിത്.