ഇറാനിലെ വസ്ത്രധാരണ നിയമത്തിനെതിരെ ടെഹ്‌റാന്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിയുടെ പ്രതിഷേധം

സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഇറാനിലെ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്കെതിരെ വസ്ത്രമുരിഞ്ഞ് പ്രതിഷേധം