വ്യാപാരികളോടും വ്യവസായികളോടും പണിമുടക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല: തോമസ് ഐസക്ക്

ഒരു സുവര്‍ണാവസരം മുന്നില്‍ക്കണ്ട് ബി.ജെ.പി രാഷ്ട്രീയം കളിക്കാനിറങ്ങുമ്പോള്‍ ആ രാഷ്ട്രീയത്തെ തിരിച്ചറിയാത്ത രാഷ്ട്രീയമായിപ്പോയി കേരളത്തിലെ കോണ്‍ഗ്രസിന്റേതെന്ന് ധനമന്ത്രി തോമസ് ഐസക്ക്.