ഭാഗ്യം മുട്ടി വിളിച്ചപ്പോൾ ഭയം വാതിലടച്ചു; കഷ്ടപ്പാടിൽ കൃഷ്ണൻ തുടർന്നു

ഭാഗ്യം വന്നു വിളിച്ചപ്പോൾ പറ്റിയ ചെറിയ പാളിച്ചയിൽ കൃഷ്ണനിൽ നിന്നകന്നത് ഒരു തൃപ്തജീവിതമാണ്