വയസ്സ് 84: സാധുക്കൾക്ക് വേണ്ടി ഒരുക്കിയത് 263 വീടുകൾ

ധർമ്മവും ദാനവും ജീവിതത്തിന്റെ ആത്യന്തികസത്യമാണെന്ന് പ്രവൃത്തികൊണ്ട്‌ ലോകത്തിനു കാണിച്ചുകൊടുക്കുകയാണു കാസർഗോഡ്‌ ജില്ലയിലെ കിളിംഗാറിലെ സായ്‌ റാം ഭട്ട്‌. നന്മയുടെയും പരോപകാരത്തിന്റെയും നറുവെളിച്ചം ഉള്ളിൽ സൂക്ഷിക്കുന്ന സായ്‌ റാം ഭട്ടിന്റെ കർമ്മപാതകളിലൂടെ