എസി മൊയ്തീൻ ചട്ടം ലംഘിച്ചല്ല വോട്ട് ചെയ്തതെന്ന റിപ്പോർട്ട് അംഗീകരിക്കും| മാതൃഭൂമി ന്യൂസ്

തിരുവനന്തപുരം: മന്ത്രി എസി മൊയ്തീൻ 7 മണിക്കാണ് വോട്ട് ചെയ്തതെന്ന കളക്ടറുടെ റിപ്പോർട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കും. റിട്ടേണിങ് ഓഫീസറുടെ റിപ്പോർട്ട് അന്തിമം. അതിന് മുകളിൽ മറ്റ് പരിശോധകൾ ഉണ്ടാകില്ല. മന്ത്രി എസി മൊയ്തീൻ എതിരെ തുടർനടപടികൾ ഉണ്ടായേക്കില്ല.