ബി.ജെ.പിയുടെ പ്രവർത്തനങ്ങളിൽ വിമർശനവുമായി ആർ.എസ്.എസ്

ബി.ജെ.പിയുടെ പ്രവർത്തനങ്ങളിൽ വിമർശനവുമായി ആർ.എസ്.എസ്. നിയമസഭാ തിര‌ഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏകോപനമടക്കം പാളിയെന്നും നേതാക്കൾ ഗ്രൂപ്പിസത്തിന്‍റെ പിടിയിലാണെന്നും സംഘ നേതൃത്വം ആക്ഷേപിച്ചു. ബി.ജെ.പിയിൽ സംഘടനാ ഓഡിറ്റിങ്ങിന് പ്രത്യേക സംവിധാമുണ്ടാകുമെന്നും ആർ.എസ്.എസ് നേതാക്കളോട് വ്യക്തമാക്കി.