അപകടക്കെണിയായി കൊച്ചിയിലെ കാനകൾ. കൊച്ചി പനമ്പള്ളി നഗറിൽ സ്ലാബില്ലാത്ത കാനയിൽ മൂന്ന് വയസുകാരൻ വീണു. അമ്മയുടെ സമയോചിത ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്.