kannur mary

മേക്കോവര്‍ വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ 95-കാരി മേരിയമ്മച്ചി 'ഗൃഹലക്ഷ്മി'യ്ക്ക് വേണ്ടി വീണ്ടും മേക്കപ്പണിയുകയാണ്, കൂടുതല്‍ തിളക്കത്തിലും ഊര്‍ജത്തിലും.