യു.എ.ഇയില്‍ ശക്തമായ മഴ;റോഡുകളിൽ വെള്ളം കയറി

നിരവധിയിടത്ത് റോഡുകളിൽ വെള്ളം കയറി ഗതാ​ഗതം തടസ്സപ്പെട്ടു. ഇന്ന് രാത്രിവരെ മഴയും കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്.