സർക്കാരിന്റെ ധാർഷ്ട്യത്തിന്റെ അടയാളമായി മഞ്ഞക്കുറ്റി മ്യൂസിയത്തിൽ സൂക്ഷിക്കണം. ഭൂമിയിൽ കല്ലിടാൻ നടന്നവർ ആകാശത്തിലൂടെ സർവേ നടത്താൻ പോകുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.