തിരുവനന്തപുരം: കോവിഡ് കാലമായതിനാല്‍ ശബരിമലയില്‍ പുതിയ മേല്‍ശാന്തിമാരാകാന്‍ അപേക്ഷിച്ചവരുടെ എണ്ണത്തില്‍ വന്‍കുറവ്. മേല്‍ശാന്തി നറുക്കെടുപ്പ് ചിങ്ങത്തില്‍ നടത്താനാകില്ല. വൃശ്ചിത്തിന് മുന്‍പ് പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ എന്‍ വാസു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു