വാട്ടർ ടാങ്കിൽ ഡസൻ കണക്കിന് പാമ്പുകുഞ്ഞുങ്ങൾ

ഹരിദ്വാറിലെ സരായ് ഗ്രാമത്തിലെ വീട്ടിലാണ് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ടാങ്കിനുള്ളിൽ അസാധാരണമായ ചലനം ശ്രദ്ധിച്ച വീട്ടുകാരാണ് പരിശോധനയിൽ വെള്ളത്തിൽ അനങ്ങുന്ന പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്