പുതുപ്പള്ളിയുടെ മണ്ണില്‍ വടംവലിയുടെ ആവേശം

മാതൃഭൂമിയും ഉമ്മന്‍ചാണ്ടി ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച മത്സരം ചാണ്ടി ഉമ്മന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു