പോലീസ് നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

തിരുവനന്തപുരം: പോലീസ് നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം. രക്തസാക്ഷിമണ്ഡപത്തിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് നടത്തുന്ന കാൽനട ജാഥയിൽ രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, എംഎം ഹസൻ എന്നിവർ പങ്കെടുക്കും. സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിപക്ഷ പ്രതിഷേധം സംഘടിപ്പിക്കും.