ഒരു പാട്ട് പാടാൻ അനുവദിക്കാത്തവർ IFFK- യിൽ സിനിമ പ്രദർശിപ്പിക്കാത്തതിനെ കുറിച്ച് ദുഃഖിക്കേണ്ട കാര്യമുണ്ടോ? രണ്ടുപേരും ഒരു നയമല്ലേ പിന്തുടരുന്നത്? കേരള സർക്കാർ വിലക്കിയ പാട്ടും വലിയ രാഷ്ട്രീയം പറയുന്നുണ്ട്. രാഷ്ട്രീയം ആരും പറയാൻ പാടില്ലെന്നാണ് കേരളാ സർക്കാറും കേന്ദ്ര സർക്കാറും പറയുന്നതെന്നും ചാണ്ടി ഉമ്മൻ