നീണ്ട് ഇടതൂര്‍ന്ന മുടിക്ക് ടിക്ക്‌ടോക്കില്‍ ലഭിച്ച സ്വീകാര്യതയെ തുടര്‍ന്ന് ഹെയര്‍കെയറിനു വേണ്ടി വ്‌ളോഗ് തുടങ്ങിയ തൃശൂര്‍ തളി സ്വദേശിനി രൂപ ശരത് ബാബു.