ലഹരിയുടെ പിടിയിലമർന്ന് കേരളം. കോടികളുടെ ലഹരി വസ്തുക്കളാണ് ഓരോ ദിവസവും പോലീസും എക്സൈസും പിടിച്ചെടുക്കുന്നത്. അപ്പോഴും പിടിക്കപ്പെടുന്ന ലഹരി വസ്തുക്കളുടെ അത്ര തന്നെ അല്ലെങ്കിൽ അതിൽക്കൂടുതൽ നമ്മുടെ നാട്ടിൽ വിറ്റഴിക്കപ്പെടുന്നുണ്ട്.