മമ്മൂട്ടിയോടൊപ്പം സംസാരിച്ചൊരു സിനിമ കാണാന്‍, മെസിയോടൊപ്പം വേള്‍ഡ് കപ്പ് കളിക്കാന്‍, താജ്മഹല്‍ വീട്ടിലിരുന്നത് ചുറ്റിക്കാണാന്‍ നിങ്ങള്‍ക്കൊരു അവസരം കൈവന്നാലോ? സ്വപ്‌നത്തിലല്ല. റിയല്‍ വേള്‍ഡിലെന്ന പോലെ ആ അനുഭവമുണ്ടാക്കാന്‍ നമുക്കായാലോ? അതാണ് മെറ്റാവേഴ്‌സ് ചെയ്യുന്നത്. മെറ്റാവേഴ്‌സില്‍ ഒരുങ്ങുന്ന ബിസിനസ്, തൊഴില്‍ സാധ്യതകളെ അറിയാം... . Metaverse Business Opportunities . Metaverse Class Room . Metaverse Fashion Designing and Shopping . Metaverse Tourisum and Real Estate . Metaverse Interior Design . Metaverse explained in Malayalam . Malayalam Technology News