അതുലും അനന്തുവും ചേട്ടനും അനിയനുമാണ്. അതുൽ ഭയങ്കര മടിയനാണ്. എന്തിനും ഒരു കാരണം കണ്ടുപിടിച്ച് അത് ചെയ്യാതിരിക്കാൻ അതുൽ മിടക്കനാണ്. മടിയനായ അതുലിന്റെ കഥ കേട്ടാലോ!