ഇത് മ്മടെ കോയിക്കോടന്‍ ഫുള്‍ജാര്‍ | Fuljar Soda

സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ച ഇതാണ് - ഫുള്‍ജാര്‍ സോഡ. സംഗതി സോഡയും സര്‍ബത്തും ഒക്കെയാണെങ്കിലും ഫുള്‍ജാറിനെ വ്യതസ്തമാക്കുന്നത് ഇതിലെ ചേരുവകളും ഇത് ഗ്ലാസില്‍ ഒഴിച്ച് സോഡ ചേര്‍ക്കുന്ന രീതിയുമാണ്. എന്തായാലും കേരളത്തില്‍ ഇപ്പോള്‍ ഇവനാണ് ട്രെന്‍ഡ്.