കണ്ടല്‍ കാടിന്റെ കുളിരുള്ള കാഴ്ചകളുമായി ഒരു യാത്ര

കണ്ടല്‍ കാടിന്റെ കുളിരുള്ള ഇടങ്ങളുണ്ട് യു.എ.ഇയില്‍. തീ തുപ്പുന്ന ഈ വേനല്‍ കാലത്തും കണ്ടല്‍കാട് പരിസരം തണുപ്പിടമാണ്. ഉമല്‍ഖ്വയിനിലാണ് ഈ കണ്ടല്‍കാട് സ്ഥിതി ചെയ്യുന്നത്.