കിതച്ചോടുന്നവരേ, ഹൂഗാ

മക്കളുടെ കിന്നാരങ്ങൾ കേൾക്കാനും ജീവിത സഖിയുടെ സ്‌നേഹ ലാളനകളിൽ അറിഞ്ഞാറാടാനും നേരം കിട്ടാത്ത നെട്ടോട്ടത്തിലാണവർ. ആർക്കൊക്കെയോ വേണ്ടി, എന്തിനെല്ലാമോ വേണ്ടി ഗതി കിട്ടാതെ അവർ രാപ്പകൽ ഭേദമെന്യേ ഓടിക്കൊണ്ടിരിക്കുകയാണ്.