കഴുത്ത് വേദനയും പുറം വേദനയും - ഡോക്ടറോട് ചോദിക്കാം

കഴുത്ത് വേദനയും പുറം വേദനയും എന്ന വിഷയമാണ് ഇന്ന് ഡോക്ടറോട് ചോദിക്കാം ചർച്ച ചെയ്യുന്നത്. പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ ന്യൂറോ സ്പൈൻ സർജൻ ഡോ.അനൂപ് ചേരുന്നു.