സി.ഒ.ടി. നസീറിനെ ഒരു സംഘം വടകരയില്‍ വെച്ച് കൈയ്യേറ്റം ദ്യശ്യങ്ങള്‍ പുറത്ത്‌

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്നു സി.ഒ.ടി നസീറിനെ വടകരയിലും കയ്യേറ്റം ചെയ്തു. പൊതുപരിപാടിക്കിടെ നസീറിനെ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഏപ്രില്‍ 21 ന് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുന്നതിനിടെ മേപ്പയ്യൂരില്‍ വെച്ച് കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്