കന്യാസ്ത്രീകള്‍ക്ക് കായിക വിനോദങ്ങളില്‍ പങ്കെടുക്കാമോ? അത്ലറ്റിക്സില്‍ മത്സരിക്കാമോ? എല്ലാം സമ്മതമെന്നാണ് വത്തിക്കാന്റെയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും നിലപാട്.