മാതൃഭൂമിയും പ്രമുഖ ഹോം അപ്ലയൻസസ് - കൺസ്യൂമർ ഇലക്ട്രോണിക്സ് കമ്പനിയായ ഹയറും ചേർന്ന് ഫുട്ബോൾ പ്രിയർക്കായി ഒരു മ്യൂസിക്കൽ വിസ്മയം ഒരുക്കുന്നു. ഈ നാടിന്റെ താളം ഫുട്ബോൾ എന്ന മ്യൂസിക്കൽ ആൽബം ഡിസംബർ അഞ്ചിന് മാതൃഭൂമി ഡോട്ട് കോമിൽ റിലീസ് ചെയ്യും