കണിച്ചാർ ഏലപീടിക വെള്ളക്കല്ലിങ്കൽ സ്റ്റാൻലി ആണ് ഭീഷണി മുഴക്കി മരത്തിൽ കയറിയത്. ഒടുവിൽ കൂട് ഉപയോഗിച് കുരങ്ങുകള പിടികൂടി ഉൾവനത്തിൽ വിടാമെന്ന വനം വകുപ്പ് അധികൃതരുടെ ഉറപ്പിനെ തുടർന്ന് സമരം അവസാനിപ്പിച് സ്റ്റാൻലി താഴെ ഇറങ്ങി.