പ്രവാസികള്‍ക്ക് ഗ്രഹാതുരത്വം ഉണര്‍ത്തി ഗ്രനാഡ സിനിമ

പ്രവാസികള്‍ക്ക് ഗ്രഹാതുരത്വം ഉണര്‍ത്തി ഗ്രനാഡ സിനിമ പ്രവാസിയെ നാടുമായി അടുപ്പിക്കുന്നതില്‍ സിനിമയ്ക്കുള്ള പങ്ക് ഒട്ടും ചെറുതല്ല. നാട്ടിലെ പഴയ തീയേറ്റര്‍ അനുഭവങ്ങള്‍ പ്രവാസിക്ക് സമ്മാനിക്കുന്ന ഒരു സിനിമ കൊട്ടകയുണ്ട് ഉമല്‍ ഖ്വയിനില്‍. ഗ്രനാഡ സിനിമ. ഗ്രനാഡ സിനിമയുടെ വിശേഷങ്ങളറിയാം.