ഹ്യുണ്ടായി വെന്യുവിലേറി പൂക്കളുടെ വെന്യൂവിലേക്ക് | Hyundai Venue SUV | Auto Drive

മിനി എസ്.യു.വി ശ്രേണിയില്‍ മറ്റ് വാഹനങ്ങള്‍ക്ക് അവകാശപ്പെടാന്‍ സാധിക്കാത്ത ഫീച്ചറുകളുടെ അകമ്പടിയോടെ എത്തിയിട്ടുള്ളതും, ഓണത്തിന് കൂടുതല്‍ ആളുകള്‍ സ്വന്തമാക്കാന്‍ കാത്തിരിക്കുന്നതുമായ ഹ്യുണ്ടായിയുടെ കുഞ്ഞന്‍ എസ്.യു.വി വെന്യുവിന്റെ വിശേഷങ്ങള്‍. വെന്യുവില്‍ പൂക്കളുടെ കലവറയായ ഗുണ്ടല്‍പേട്ടയിലേക്ക്...