'ആടുജീവിത' ത്തിൻറെ ട്രെയിലർ ചോർന്നു

യു ട്യൂബിലും ട്വിറ്ററിലുമാണ് ഫോർ പ്രിവ്യു എന്ന് രേഖപ്പെടുത്തിയ 'ആടുജീവിത'ത്തിൻറെ ട്രെയിലർ പ്രചരിക്കുന്നത് ചിത്രത്തിന്റെ ഫെസ്റ്റിവൽ പ്രിവ്യൂ പതിപ്പെന്നാണ് വിശദീകരണം