ലളിതഭാഷയില്‍ ശക്തമായ വിമര്‍ശനം നടത്തിയ കവി

ലളിതമായ ഭാഷയില്‍ അതിശക്തമായ സാമൂഹിക വിമര്‍ശനം നടത്തിയിരുന്ന കവിയായിരുന്നു ചെമ്മനം ചാക്കോ. കുഞ്ചന്‍നമ്പ്യാരുടെയും സഞ്ചയന്റെയും പാതയിലൂടെ സഞ്ചരിച്ച ചെമ്മനം ചാക്കോയുടെ ജീവിതത്തിലൂടെ.