മറവിരോഗം ചികിത്സിച്ചു മാറ്റാനാവുമോ? | Alzheimer's disease

ലോകത്ത് ഓരോ ഏഴ് സെക്കന്റിലും ഒരു അല്‍ഷിമേഴ്സ് രോഗി ഉണ്ടാകുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്തുകൊണ്ടാണ് മറവിരോഗം ഉണ്ടാവുന്നത്? അല്‍ഷിമേഴ്സിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്? മറവിയെ എങ്ങനെ മറികടക്കാം? ഡോ. സ്മിത സി.എ സംസാരിക്കുന്നു