നായ്ക്കൾക്കും പൂച്ചയ്ക്കും സദ്യ നൽകി ജയകുമാർ
ഇറച്ചി ചോറ്,പെഡിഗ്രീ ഉപ്പേരി, ചിക്കന്‍ സോസ് അച്ചാറ്; നായ്ക്കൾക്കും പൂച്ചയ്ക്കും ഓണസദ്യ നൽകി ജയകുമാർ