തിരുവനന്തപുരം അഞ്ചുമരുതുംമൂട് കുളിക്കടവിന് സമീപം പാറപ്പുറത്ത് വിശ്രമത്തിൽ ആയിരുന്ന കൂറ്റൻ രാജവെമ്പാലയെ വനം വകുപ്പ് ആർആർടി അംഗം ജി.എസ്.റോഷ്നി എത്തി പിടികൂടി