തൃക്കാക്കര തിരഞ്ഞെടുപ്പ് എന്ന രാഷ്ട്രീയ പരീക്ഷണത്തിനരികിൽ വെച്ചാണ് സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടലിന് ബദൽ നിർദ്ദേശവുമായുളള സർക്കാരിന്റെ രംഗപ്രവേശം. ജനങ്ങളെ ഭയപ്പാടിലാക്കി കല്ലിടലുമായി മുന്നോട്ട് പോകരുതെന്ന വിമർശനം ഉയർന്ന ഘട്ടത്തിലൊന്നും സർക്കാർ ഇത് ചെവിക്കൊണ്ടിരുന്നില്ല.എന്നാൽ ഇപ്പോൾ തിരുത്തലിന് തയാറാകുമ്പോൾ കാരണം തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് തന്നെയെന്ന് വ്യക്തം.