ഒരിക്കല്‍ പോയാല്‍ തിരിച്ചുവരാനേ തോന്നില്ല... ഈ ഗ്രാമം ഇന്ത്യയിലാണ്

അതിമനോഹരമായ കാഴ്ചകളാണ് ഇന്ത്യന്‍ ഗ്രാമങ്ങള്‍ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. ഒരിക്കല്‍ പോയാല്‍ പിന്നെ തിരിച്ചുപോരാനേ തോന്നാത്ത തരം അനുഭവങ്ങളാണ് അത്തരം ഗ്രാമങ്ങള്‍ സ്വന്തം പ്രകൃതിഭംഗികൊണ്ട് യാത്രികര്‍ക്ക് സമ്മാനിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ തോഷ് അങ്ങനെയൊരു ഗ്രാമമാണ്.