മലയാള സിനിമയുടെ സുവര്‍ണകാലഘട്ടം മുതല്‍ തികഞ്ഞ ലാളിത്യവും ഗൃഹാതുരത്വവും കാല്‍പനികതയും നിറഞ്ഞ സ്വന്തമായ ശൈലിയിലൂടെ ആസ്വാദകരുടെ മനസ്സില്‍ ചേക്കേറിയ ഗാനരചയിതാവാണ് ശ്രീകുമാരന്‍ തമ്പി.