കായല്‍ യാത്രയ്ക്കിടെ ഹൗസ് ബോട്ടിന് തീപ്പിടിച്ചു. അപകട സമയം കുട്ടികള്‍ ഉള്‍പ്പെടെ നാല്‍പ്പതോളം പേര്‍ യാത്രക്കാരായി ഉണ്ടായിരുന്നു.