സൂചി കുത്തണ്ട, ഒരു തുള്ളി രക്തം പൊടിയില്ല ഫേസ് സ്കാനിങ്ങിലൂടെ രക്തപരിശോധന നടത്താൻ AI ആപ്പ്

ഇനി സൂചി കുത്താതെ ഒരു തുള്ളി രക്തം പൊടിയാതെ രക്ത പരിശോധന നടത്താം. അതിനുള്ള ഒരു എഐ ആപ്പ് വികസിപ്പിച്ചിരിക്കുകയാണ്.