1959 ജൂലൈ 31 ഇന്ത്യാ ചരിത്രത്തിൽ ഇടംപിടിച്ചത് ബാബു രാജേന്ദ്ര പ്രസാദ് വഴിയാണ്. ചരിത്രത്തിലാദ്യമായി സ്വതന്ത്ര ഇന്ത്യയിൽ ഒരു ജനാധിപത്യ സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. കേരളത്തിൽ വിമോചനസമരം ലക്ഷ്യം നേടി