രാജ്മൗലിയാണ് മറക്കാനാവാത്ത പല അനുഭവങ്ങളും തന്നത്. നടനെന്ന നിലയില്‍ ഇനിയും വളരാനുണ്ട്. അമരേന്ദ്ര ബാഹുബലിയാണ് മഹേന്ദ്ര ബാഹുബലിയേക്കാള്‍ ഇഷ്ടം. എല്ലാ ചിത്രങ്ങളും ഒരു വലിയ പരീക്ഷയാണ്. എല്ലാ പ്രാദേശികഭാഷകളിലും അഭിനയിക്കാനാഗ്രഹമുണ്ട്. പ്രതിഫലമല്ല, സിനിമയുടെ ക്വാളിറ്റിയാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.