കുട്ടികള്‍ നിലവിളിച്ചതോടെ, സമീപത്ത് കെട്ടിയിട്ടിരുന്ന ജെന്നി തുടല്‍ പൊട്ടിച്ച് ഓടിയെത്തി പാമ്പിനെ കടിച്ചുകുടയുകയായിരുന്നു