കൊച്ചി ബ്രോഡ്വേയില്‍ വന്‍തീപ്പിടിത്തം

എറണാകുളം ബ്രോഡ്വേയില്‍ വന്‍തീപ്പിടിത്തം. വസ്ത്രവ്യാപാരസ്ഥാപനത്തിനാണ് ആദ്യം തീപിടിച്ചത്. പിന്നീട് ഇത് അടുത്ത കടകളിലേക്ക് പടരുകയായിരുന്നു.