ബുർജ് ഖലീഫയിലെയും ദുബായ് മാളിലെയും കാഴ്ചകൾ - മാതൃഭൂമി യാത്ര. എപ്പിസോഡ്: 308| Mathrubhumi News

ദുബായ് നഗരം നമ്മെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ലോകം ദുബായിയിലേക്ക് ഒഴുകിയെത്തുന്നത് എന്തുകൊണ്ടാണെന്നതിന് ഉത്തരമാണ് ഈ കാഴ്ചകൾ. കാണാം മലയാളിയുടെ സ്വപ്‍ന നഗരമായ ദുബായിയിലെ കാഴ്ചകൾ. മാതൃഭൂമി യാത്ര. എപ്പിസോഡ്: 308.