റോഡ് മാര്‍ഗം ബെംഗളൂരുവില്‍നിന്ന് ചെന്നൈയിലെത്താന്‍ ഏഴ് മണിക്കൂറോളം എടുത്തിരുന്ന യാത്രാസമയം ഇനി മൂന്ന് മണിക്കൂറായി ചുരുങ്ങും