ഒരുമിച്ച് യാത്രപോകുന്ന പങ്കാളികള്‍....എയര്‍പോര്‍ട്ടിലെ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം രണ്ടുവഴിക്ക് പോവുന്നു, അവര്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നു. വീണ്ടും വിമാനയാത്രയില്‍ ഒന്നിക്കുന്നു. സഞ്ചാരികളായ ദമ്പതികള്‍ക്കിടയില്‍ ട്രെന്‍ഡാവുകയാണ് എയര്‍പോര്ട്ട് ഡിവോഴ്‌സ്