തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ കോവിഡ് രോഗി ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെയ്യാറ്റിൻകര മണലുവിള സ്വദേശി ശരത്താണ് (31) ആത്മഹത്യയ്ക്ക് ശ്രമിച്ചത്.പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ സെക്കന്റ് ലൈൻകോവിഡ് ട്രിൻമെന്റ് സെന്ററിലാണ് സംഭവം